മാറിക : ഇല്ലിക്കൽ പരേതനായ ജോണിന്റെ ഭാര്യ അന്നക്കുട്ടി (97) നിര്യാതയായി. പരേത കണ്ണാടികണ്ടം കരോട്ടിൻകര കുടുംബാംഗം.
മക്കൾ :പരേതയായ മറിയക്കുട്ടി, ഏലമ്മ, പരേതനായ ജോണി, പരേതനായ ജോയി, ത്രേസ്യാമ്മ, റോസിലി,സണ്ണി (ഡൽഹി), സി.അൽഫോൻസ , ജെസി, മിനി.മരുമക്കൾ :കുര്യൻ താമരശ്ശേരിൽ, അവറാച്ചൻ പുത്തൻപുരക്കൽ, ലൗലി വണ്ടനാനിക്കൽ, കുട്ടിയമ്മ പുതിയകുന്നത്ത്, ജോയി കടവുങ്കൽ, ജോയി കൊടുകയത്തിൽ,സ്റ്റെല്ല കിഴക്കേമുട്ടം , തോമസ് ചോറ്റക്കര,ജോളി മംഗലത്തുകുന്നേൽ.സംസ്‌കാരംനാളെ രാവിലെ 11.30 ന് മാറിക സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ.