hob-kuttappan

രാജാക്കാട്: മാരാർസിറ്റി കലയത്തോലിൽ മുൻ ഗ്രാമ പഞ്ചായത്തംഗം ടി.കെ കുട്ടപ്പൻ (75)നിര്യാതനായി. ഭാര്യ : പരേതയായ സതി പാറത്തോട് പടിഞ്ഞാറേക്കാലായിൽ കുടുംബാംഗം. മക്കൾ:മനോജ്,രജനി മരുമക്കൾ: മഞ്ജു ആര്യമറ്റത്തിൽ (ശാന്തമ്പാറ),സാജു പ്ലാവുംകുടിയിൽ(അടിമാലി).സംസ്‌കാരം നടത്തി.