തൊടുപുഴ : കാരിക്കോട് പഴയവീട്ടിൽ മി. കെ. അബ്ബാസിന്റെ ഭാര്യ സുലൈഖ ടീച്ചർ( 72)നിര്യാതനായി.മക്കൾ :ഡോ. ആൽഫി (ഡയറക്ടർ ആയുർഗ്രീൻ ഹോസ്പിറ്റൽ എടപ്പാൾ),ആബിദ (അസി.പ്രൊഫസർ, കെ. എം. ഇ. എ എൻജിനീയറിങ് കോളേജ് ആലുവ ).മരുമക്കൾ :ഡോ. ഹബീബുള്ള (മെഡിക്കൽ ഡയറക്ടർ എടപ്പാൾ ആയുർഗ്രീൻ ഹോസ്പിറ്റൽ),ടി. കെ. സുധീർ (എലെക്ട്രോകൂൾ കാക്കനാട്).കബറടക്കം നടത്തി.