ആലക്കോട്: വേങ്ങത്താനത്ത് വി.സി ജോസഫ് (78)നിര്യാതനായി. ആലക്കോട് സർവീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് മുൻ ജീവനക്കാരനാണ്.
ഭാര്യ : മേരി. ചീനിക്കുഴി വെട്ടുകല്ലേൽ കുടുംബാംഗം.മക്കൾ : സ്റ്റാൻലി(നഴ്സ് ), നാൻസി, ജോഷി(മാൾട്ട ).
മരുമക്കൾ, തങ്കച്ചൻ, കൊച്ചുപറമ്പിൽ (മുതലക്കോടം),സൗമ്യ മാഞ്ചേരിൽ കുട്ടമ്പുഴ (നഴ്സ്,ഇസ്രായേൽ ), സുനിത (മാൾട്ട ).സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2 ന് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ നടക്കും.