hobrosakuttyjoseph

അരിക്കുഴ: മേമന ഐപ്പ് ജോസഫിന്റെ ഭാര്യ റോസക്കുട്ടി ജോസഫ് (82)നിര്യായായി.മക്കൾ: ജോസഫ് (റെജി ), റെജീന, ജോർജ്. മരുമക്കൾ: മേരി, സിബി, ഷിൻസി.സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.