കു​മാ​ര​മം​ഗ​ലം:​ ഈ​സ്റ്റ് ക​ലൂ​ർ​,​ ഏ​ഴ​ല്ലൂ​ർ​,​ കു​മാ​ര​മം​ഗ​ലം എന്നീ സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ​ ബാ​ങ്കുകളിലെ വ​ളം​ ഡി​പ്പോ​ക​ളി​ൽ​ എ​ല്ലാ​വി​ധ​ രാ​സ​വ​ള​ങ്ങ​ളും​ വി​ൽ​പ്പ​ന​ ആ​രം​ഭി​ച്ചതായി അറിയിച്ചു.​​