വണ്ണപ്പുറം : പുത്തൻപുരയിൽ പരേതനായ വാസുവിന്റെ ഭാര്യ വിലാസിനി (72) നിര്യാതയായി. മക്കൾ : ഷിജി രാജു, ജിഷ മധു, ആശ അനീഷ്, നീതു ബിനീഷ്.മരുമക്കൾ: രാജു, മധു, അനീഷ്, ബിനീഷ്.സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.