കുമളി : അട്ടപ്പള്ളം കളപ്പുരയ്ക്കൽ കെ.ആർ. നാരായണന്റെ ഭാര്യ ഒ.പി.സുമതി (68) നിര്യാതയായി. തേക്കടി ഓലിയ്ക്കൽ കുടുംബാംഗം. മക്കൾ : പ്രിജി (കേരളാ ട്രാവൽസ് , എസ്.എൻ.ഡി.പി യോഗം കുമളി ശാഖാ മാനേജിംഗ് കമ്മിറ്റിയംഗം), പ്രിയ. മരുമക്കൾ : രഹന, സാബു. സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.