
വണ്ടിപ്പെരിയാർ : വള്ളക്കടവ് ആഞ്ഞിലിത്തോപ്പിൽ എ.വി. ജോസഫ് (63) നിര്യാതനായി. ദീർഘകാലം സി.പി.എം.പീരുമേട് ഏരിയ കമ്മിറ്റി അംഗവും വള്ളക്കടവ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. പീരുമേട് തോട്ടം തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) വൈസ് പ്രസിഡന്റ്, വണ്ടിപ്പെരിയാർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, പഞ്ചായത്ത് മെമ്പർ എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: എൽസമ്മ ജോസഫ് കയ്യാനിയിൽ കുടുംബാംഗം. മക്കൾ : ആശിഷ്, ആഷ്ലി, (യു.കെ. ) ആഷിഖ് , മരുമക്കൾ : സൗമ്യ, ജോൺസ് (യു.കെ.). സംസ്‌ക്കാരം ബുധനാഴ്ച രാവിലെ 10 ന് വള്ളക്കടവ് സെന്റ് ജോസഫ് ചർച്ച് സെമിത്തേരിയിൽ .