തൂക്കുപാലം: കോമ്പയാർ,കല്ലോലിക്കൽ വീട്ടിൽ കെ.പി വിശ്വനാഥൻ (69) നിര്യാതനായി.ഭാര്യ :തങ്കമ്മ . മക്കൾ:അനിൽകുമാർ(റെയിൽവേ ), അനിതകുമാരി(റവന്യൂ വകുപ്പ്), മരുമക്കൾ:ശ്രീകല,ബിബിൻ .സംസ്കാരം നടത്തി