രാമക്കൽമെട്ട് : ഇടാട്ടു കുന്നേൽ വീട്ടിൽ മാണി തോമസ് (86) നിര്യാതനായി. ഭാര്യ:പരേതയായഅന്നമ്മ. മക്കൾ :ടോമി,സിബി,ലിജി,ചാക്കോമാണി.മരുമക്കൾ: സോളിതോമസ്,സിജി,പോൾതോമസ്.സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് തൂക്കുപാലം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ