വഴിത്തല :കുന്നിക്കൊമ്പിൽ രവീന്ദ്രന്റെ ഭാര്യ മനോരമ രവീന്ദ്രൻ (70) നിര്യാതയായി.എസ്. എൻ. ഡി. പി യോഗം വഴിത്തലശാഖ വനിയാസംഘം വൈസ് പ്രസിഡന്റാണ്. മക്കൾ: ആശിഷ് രവി. (അദ്ധ്യാപകൻ, കഞ്ഞിക്കുഴി എസ്.എൻ. ഹയർ സെക്കന്ററി സ്കൂൾ) അജിഷ (കാനഡ) 'മരുമകൾ : രമ്യ (ബി. എസ്. എൻ. എൽ ).സംസ്കാരം നടത്തി.