animon
ബാറുടമകളിൽ നിന്ന് പണം പിരിക്കുന്നതുമായി ബന്ധപ്പെട്ട ശബ്ദരേഖ പുറത്തുവന്നതിനെ തുടർന്ന് വിവാദത്തിലായ ബാറുടമ അനിമോന്റെ തൊടുപുഴയിലുള്ള വീട്ടിൽ തെളിവെടുപ്പിന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ എത്തുന്നതറിഞ്ഞ് ഇന്നലെ രാവിലെ മുതൽ കാത്തു നിൽക്കുന്ന മാദ്ധ്യമ പ്രവർത്തകർ. പിന്നീട് തെളിവെടുപ്പ് കുറവിലങ്ങാടിലേക്ക് മാറ്റി.