വഴിത്തല: പെരിയാമ്പ്ര ചാഴിപ്പാറയിൽ പരേതനായ വർഗീസിന്റെ മകൻ സി.വി. സജി (53, സെന്റ് മേരിസ് ടയേഴ്സ് വഴിത്തല) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടിൽ ആരംഭിച്ച് പെരിയാമ്പ്ര സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ബിൻസി അങ്കമാലി മൂക്കന്നൂർ പനക്കൽ കുടുംബാംഗം. മക്കൾ: സാന്ദ്ര (നഴ്സിംഗ് വിദ്യാർത്ഥി), സാന്റോ.