ആലക്കോട്: പാറേക്കുന്നേൽ ജോസഫ് മാണി (ഔസേപ്പച്ചൻ- 72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ. സഹോദരങ്ങൾ: തോമസ്, കുര്യച്ചൻ, എൽസി.