കുമളി: മുൻ അമലാംബിക സ്‌കൂൾ ബസ് ഡ്രൈവർ തേക്കടി മേപ്പറമ്പിൽ വിൻസെന്റ് (63) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 12ന് കുമളി ലൂർദ്ദ് മാതാ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: റീത്ത. മക്കൾ: വിനോദ്, വിവേക്. മരുമക്കൾ: സ്റ്റെഫി, സോളി.