hob-prasad
കെ.പ്രസാദ്

പീരുമേട്: കരടിക്കുഴി പുതുവൽ മേലേത്ത് വീട്ടിൽ പ്രസാദ് (77)​ നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: പ്രമോദ് (ഐ.ടി,​ ബാംഗ്ലൂർ)​, പ്രവീണ. മരുമകൾ: ജിനി (ലോട്ടറി വകുപ്പ്,​ തിരുവനന്തപുരം)​, തമ്പിച്ചൻ (കെ.എസ്.ആർ.ടി.സി,​ കൽപ്പറ്റ)​, സംസ്‌കാരം നടത്തി.