ബൈസൺവാലി കാക്കാക്കടവ് പറയൻകുഴിയിൽ ശശിയുടെ വീട്ടിലേക്ക് വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ ഇടിച്ചുകയറിയ നിലയിൽ. അപകടത്തിൽ ട്രാവലറിൽ സഞ്ചരിച്ചിരുന്ന കർണാടക സ്വദേശി ജീവൻ ഗൗഡ(34) മരിച്ചു.