തൂക്കുപാലം: ചേമ്പളം പുറ്റനാനിക്കൽ വീട്ടിൽ ഔസേപ്പ് ജോസഫിന്റെ (അപ്പച്ചൻ) വീട്ടിൽ മറിയാമ്മ ജോസഫ് (72) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ചേമ്പളം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബിനോയി, സാജൻ, ആൻസി, ബിൻസി. മരുമക്കൾ: റെൻസി വാളിപ്ലാക്കൽ കുമളി, സ്മിത പൂമറ്റം കട്ടപ്പന, ജോജി കൊച്ചുപുരയ്ക്കൽ പാമ്പാടുമ്പാറ, സന്തോഷ് പാറശ്ശേരിൽ ഇടുക്കി.