തൂക്കുപാലം: പച്ചടി അമ്പാട്ടുവേലിൽ ശശിധരൻ (69) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മുക്കുട്ടി. മക്കൾ: ദീപമോൾ എ.എസ്, ദീപ്തി എ.എസ്, മനോജ് എ.എസ്. മരുമക്കൾ: സന്തോഷ്, ഷാജി, സന്ധ്യമോൾ.