തൂക്കുപാലം: പച്ചടി പൈനുംമൂട്ടിൽ വീട്ടിൽ പരേതനായ കൊച്ചുകുട്ടിയുടെ ഭാര്യ സത്യഭാമ (103) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ശശിധരൻ, ബീന, സുരേഷ്. മരുമക്കൾ: ജയ, ലോഹിതാക്ഷൻ, അനില.