തൂക്കുപാലം: കൂട്ടാർ വാകവയലിൽ വീട്ടിൽ പി.എൻ. സഹദേവൻ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മക്കൾ: ഷൈലജ, ബാബു വി.എസ്, ബിജു വി.എസ്, വിനു വി.എസ്. മരുമക്കൾ: രഘു, മഞ്ജു, രഞ്ജിനി.