hob-ancy
ആൻസി ഫ്രാൻസീസ്

തൂക്കുപാലം: കൗന്തി പള്ളിക്കുന്നേൽ വീട്ടിൽ ആൻസി ഫ്രാൻസിസ് (51) നിര്യാതയായി. സംസ്‌കാരം
ഇന്ന് രാവിലെ 10ന് എഴുകുംവയൽ നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: ലിനു, തോമസ്.