കലയന്താനി : എബ്രയിൽ ദേവസ്യാ തോമസ് (75) നിര്യാതനായി. ഭാര്യ ഷാലി. ഒഴുകയിൽ കുടുംബാംഗം. മക്കൾ : പ്രദീഷ്, ഹണി, ബിബിൻ. മരുമക്കൾ : നിഖില, വിക്ടർ ബാബു, ഷീന.സംസ്കാരം ഇന്ന് രാവിലെ 11 ന് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ.