മൈലക്കൊമ്പ് : കണ്ണീറ്റിൽകെ. ടി. തോമസ് ( കുഞ്ഞേട്ടൻ-91, ) നിര്യാതനായി .ഭാര്യ : കൂമ്പൻപാറ കൂനംപാറയിൽ ത്രേസ്യമ തോമസ് .
മക്കൾ : ജോയ് , ഗ്രേസി , മിനി.മരുമക്കൾ : മിനി ജോയ് മറ്റത്തിൽ (അമയപ്ര) ,ജെയിംസ് ചിറയ്ക്കൽ ,( മണക്കാട്) . ബാബു മാന്ദനത്ത് (വെള്ളിയാമറ്റം).സംസ്കാരം ഇന്ന് രാവിലെ 11ന് മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോന പള്ളി കുടുംബകല്ലറയിൽ .