അടിമാലി : എസ്. എൻ. ഡി. പി വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ താഴെ പറയുന്ന ഒഴിവിലേക്ക് താൽക്കാലിക അധ്യാപകരെ ആവശ്യമുണ്ട്

1.വൊക്കേഷണൽ ടീച്ചർ: മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഒന്നാം ക്ലാസ്സ് ബിരുദമാണ് യോഗ്യത.2. ഇംഗ്ലീഷ്. ഇംഗ്ലീഷിൽ എം. എ. ബി. എസ് , സെറ്റ് അല്ലെങ്കിൽ എം. എഡ്3. കെമിസ്ട്രി: കെമിസ്ട്രിയിൽ എം. എസ്സി ബി. എഡ് , സെറ്റ് അല്ലെങ്കിൽ എം. എഡ്4. ഓഫീസ് അറ്റൻഡന്റ്: എട്ടാം ക്ലാസ് ആണ് യോഗ്യത.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി തിങ്കളാഴ്ച രാവിലെ 11 ന് സ്‌കൂൾ ഓഫീസിൽ നേരിട്ട് ഹാജാരാകുക .
അന്വഷണങ്ങൾക്ക് ഫോൺ. 9142152505 , 6238347725

പീരുമേട്: ചെമ്മണ്ണ് ഗവൺമെന്റ് ഹൈസ്‌കൂൾ ചെമ്മണ്ണിൽ എൽ പി എസ് ടി( തമിഴ് മീഡിയം) യു പി എസ് ടി( തമിഴ് മീഡിയം) എച്ച് എസ് ടി ഫിസിക്കൽ സയൻസ്( തമിഴ് മീഡിയം) എച്ച് എസ് ടി ഇംഗ്ലീഷ് എന്നീ അദ്ധ്യാപക ഒഴിവിലേക്ക് ദിവസ വേദന അടിസ്ഥാനത്തിൽ ഇന്റർവ്യൂ ജൂൺ ഒന്നാം തീയതി രാവിലെ 11 ന് സ്‌കൂൾ ഓഫീസിൽ വച്ച് നടത്തപ്പെടുന്നു അർഹരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളും ഹാജരാകണമെന്ന് എച്ച്.എം. അറിയിച്ചു.