aashmi

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ബി എഡ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ ആഷ്മി മൈദീൻ ( സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ മൈലക്കൊമ്പ് ) തൊടുപുഴ ന്യൂമാൻ റെസിഡൻസി കാവനപ്പറമ്പിൽ റഫീക്ക് അസീസിന്റെ ഭാര്യയാണ്.