tree

പീരുമേട് : കൊല്ലം തേനി ദേശിയ പാതയിൽ വണ്ടിപ്പെരിയാർ തേങ്ങാക്കൽ റോഡിൽ ചൊവ്വാഴ്ച്ച രാത്രിയിൽ പെയ്യ്ത കനത്ത മഴയിൽ പോബ്സ് എസ്റ്റേറ്റ് കമ്പനിയുടെ മരം വൈദ്യുതി ലൈനിൽ വീണു വൈദ്യുതി ബന്ധം നിലച്ചു. തൊട്ടടുത്തുള്ള ഇലവൻ കെവിയിൽ വീഴഞ്ഞത് മൂലം വൻ അപകടം ഒഴിവായി. അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. അപകടങ്ങൾ ഒന്നുമില്ല . രണ്ടു മണിക്കൂറിനു ശേഷം കെ.എസ്.ഇ.ബി അധികൃതർ എത്തി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.