hob-purushothaman

അടിമാലി: കൊന്നത്തടി കുന്നത്ത് പുരുഷോത്തമൻ (തങ്കപ്പൻ-86) നിര്യാതനായി.ഭാര്യ: വിലാസിനി കൊന്നത്തടി ഉരുളേൽ കുടുംബാംഗം. മക്കൾ: ഷാജി.(റിട്ട എസ്.ഐ ), സജി (ഹെൽത്ത് ഇൻസ്‌പെക്ടർ ) സന്തോഷ്, ബിന്ദു, ഓമന. മരുമക്കൾ: ജയ, ഷീല (നഴ്സ് ,ആരോഗ്യ വകുപ്പ്) മിനി, ഷാജി, ജയദേവൻ .പടിഞ്ഞാറെ കോടിക്കുളത്തുള്ള വസതിയിൽ നടക്കുന്ന ചടങ്ങുകൾക്ക് ശേഷം സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൊടുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ.