hob-liju

കുമളി : മംഗളം കുമളി ലേഖകൻ ജോയി ഇരുമേടയുടെ മകൻ ലിജു ഇ. മാത്യു (41) നിര്യാതനായി. ഭാര്യ:അപർണ്ണ, മക്കൾ: മയഖ, മീഗിൾ. മാതാവ്: ലീലാമ്മ ജോയി. സഹോദരൻ: ലിയോ ഇ മാത്യു.സംസ്‌കാരം ഇന്ന് രാവിലെ 11 ന് സെന്റ്: പീറ്റേഴ്സ് മാർത്തോമ പള്ളി സെമിത്തേരിയിൽ .