തൂക്കുപാലം: പച്ചടി ഇരവിമംഗലത്ത് വീട്ടിൽ എ.ആർ തങ്കപ്പൻ (82)നിര്യാതനായി. ഭാര്യ :പങ്കജാക്ഷി . മക്കൾ :വിജയകുമാരി, രാജി , അനിത, ബിജു, അമ്പിളി . മരുമക്കൾ: ഷാജി, രാജൻ, റെജി, ഷിജി, മഹേഷ്. സംസ്‌കാരം നടത്തി.