കരിങ്കുന്നം : പാലത്തിനാടിയിൽ നാരായണൻ(94) നിര്യാതനായി.ഭാര്യ: പരേതയായ ചെല്ലമ്മ പുതുശ്ശേരിമുടക്കുഴ കുടുംബാംഗമാണ്. മക്കൾ : സോമൻ, ബേബി, ചന്ദ്രിക, തങ്കമണി, അജിത. മരുമക്കൾ : ഓമന ( നെല്ലിക്കുന്നേൽ), ഷീബ ( കാഞ്ഞിരക്കുഴിയിൽ ), ഗോപി( എടപ്പാട്ട്), ജയൻ ( ഇരുവേലിക്കുന്നേൽ), സന്തോഷ് ( വെട്ടിയോലിക്കൽ ).സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.