തൊ​ടു​പു​ഴ​ : മ​ർ​ച്ച​ന്റ്സ് അ​സോ​സി​യേ​ഷ​ൻ​ വാ​ർ​ഷി​ക​ പൊ​തു​യോ​ഗ​വും​ ​ ഭാ​ര​വാ​ഹി​ക​ളു​ടെ​ തെ​ര​ഞ്ഞെ​ടു​പ്പും തൊ​ടു​പു​ഴ​ മ​ർ​ച്ച​ന്റ്സ് ട്ര​സ്റ്റ് ഹാ​ളി​ൽ​ ന​ട​ത്തി.അ​സോ​സി​യേ​ഷ​ൻ​ പ്ര​സി​ഡ​ന്റ് പി​. അ​ജീ​വ​ിന്റെ​ അ​ധ്യ​ക്ഷ​ത​യി​ൽ​ കൂ​ടി​യ​ വാ​ർ​ഷി​ക​ പൊ​തു​യോ​ഗം​ ജി​ല്ലാ​ പ്ര​സി​ഡ​ന്റ് സ​ണ്ണി​ പൈ​മ്പ​ള്ളി​ൽ​ ഉ​ദ്ഘാ​ട​നം​ ചെ​യ്തു​. തു​ട​ർ​ന്ന് ന​ട​ന്ന​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​ ടി​.സി​ രാ​ജു​ ത​ര​ണി​യിലിനെ ​ പ്ര​സി​ഡ​ന്റാ​യി തിരഞ്ഞെടുത്തു. ര​ക്ഷാ​ധി​കാ​രി​യാ​യി​ ടി. എൻ. പ്ര​സ​ന്ന​കു​മാ​റും സാ​ലി​ എ​സ്. മു​ഹ​മ്മ​ദ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്റാ​യും​,​സി​ .കെ​ ന​വാ​സിനെ ജ​ന​റ​ൽ​ സെ​ക്ര​ട്ട​റി​യാ​യും പി​ എ​ൻ​.അ​നി​ൽ​കു​മാ​റിനെ ട്ര​ഷ​റ​റാ​യും​ ​ തിരഞ്ഞെടുത്തു. നാ​സ​ർ​ സൈ​ര​,​ഷെ​രീ​ഫ് സ​ർ​ഗ്ഗം​,​ ജോ​സ് തോ​മ​സ് ക​ള​രി​ക്ക​ൽ​,​ കെ​. പി​ ശി​വ​ദാ​സ് എ​ന്നി​വ​ർ​ വൈ​സ് പ്ര​സി​ഡ​ന്റു​മാ​രും ​ ഷി​യാ​സ് എം​.എ​ച്ച് , ഗോ​പു​ ഗോ​പ​ൻ​,​ ജ​ഗ​ൻ​ ജോ​ർ​ജ്,​ ലി​ജോ​ൺ​സ് ഹി​ന്ദു​സ്ഥാ​ൻ​ എ​ന്നി​വ​രാ​ണ് സെ​ക്ര​ട്ട​റി​മാ​ർ​.ജി​ല്ലാ​ വ​ര​ണാ​ധി​കാ​രി​ക​ളാ​യ​ കെ​ ആ​ർ​ വി​നോ​ദ് ജി​ല്ലാ​ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്റ് ന​ജീ​ബ് ഇ​ല്ല​ത്തു​പ​റ​മ്പി​ൽ​ ഇ​ളം​ദേ​ശം​,​ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ് ത​ങ്ക​ച്ച​ൻ​ കോ​ട്ട​യ്ക്ക​ക​ത്ത്,​ എ​ന്നി​വ​ർ​ തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം​ ന​ൽ​കി​
ജോ​സ് ആ​ല​പ്പാ​ട്ട് സ്വാ​ഗ​ത​വും​ സെ​യ്തു​ മു​ഹ​മ്മ​ദ്‌​ വ​ട​ക്ക​യി​ൽ​ ന​ന്ദി​യും​ പ​റ​ഞ്ഞു