വെള്ളിലാംകണ്ടം : കൊച്ചുവീട്ടിൽ പരേതനായ ലൂക്കോസിന്റെ ഭാര്യ ലീലാമ്മ (84) നിര്യാതയായി. പരേത കോട്ടയം കീച്ചേരിൽ കുടുംബാംഗം. മക്കൾ : ഫാ. ജോസഫ് ലൂക്കോസ് (വികാരി. സെന്റ് ആഡ്രൂസ് പള്ളി ഉപ്പുതറ), ബോബൻ, ബെന്നി, ബിജു, ബിന്ദു (കുടുംബകോടതി കട്ടപ്പന). മരുമക്കൾ : മോളി (കട്ടപ്പുറത്ത്), ആശ (പാവളമുറിയിൽ), ഗ്രേസി പിണക്കാട്ട് (അദ്ധ്യാപിക, ഹയർ സെക്കൻഡറി സ്കൂൾ മുരിക്കാട്ടുകുടി), ജാക്വിലിൻ (കാഞ്ഞിരത്തിങ്കൽ).സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് അയ്യപ്പൻകോവിൽ സെന്റ് സ്റ്റീഫൻ പള്ളിയിൽ.