രാമക്കൽമേട് :വള്ളിയാനി പൊയ്കയിൽ വീട്ടിൽ ബഷീർ (68 ) നിര്യാതനായി. ഭാര്യ : ഷരീഫാ ബീവി. മക്കൾ: അൻസാരി,അൻസാൽനാ ,അൽഫീയ.മരുമക്കൾ: അൻസിയ ,ജനീബ് , ശിഹാബ്. കബറടക്കം നടത്തി.