അമയപ്ര: കൊന്നയ്ക്കൽ സാജു ജോസഫ് (56- റേഷൻ വ്യാപാരി, അമയപ്ര) നിര്യാതനായി . ഭാര്യ : ജെസി സാജു അങ്കമാലി പള്ളിപ്പാട്ട് കുടുംബാംഗം. മക്കൾ: രശ്മി സാജു, ജിസ്മി സാജു.സംസ്‌കാരം നാളെ 2.30 ന് ഉടുമ്പന്നൂർ (മങ്കുഴി) സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.