തുടങ്ങനാട് :ഇലവുങ്കൽ പരേതനായ ജോസഫ് സാറിന്റെ ഭാര്യ കുട്ടിയമ്മ (85) നിര്യാതയായി. പരേത പാലാ വൈപ്പന കുടുംബാഗമാണ്.മകൾ : സീമവിൻസ് (ടീച്ചർ ജി. ടി. എച്ച്. എസ്. എസ് പൂമാല ) . മരുമകൻ: വിൻസ് .കെ.മറ്റം (കാനഡ) മറ്റത്തിൽ തൊടുപുഴ.സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 2.30 ന് തുടങ്ങനാട്‌സെന്റ് തോമസ് ഫൊറോന പള്ളിയിൽ.