ചോറ്റുപാറ: ഗവ. ഹൈസ്കൂളിൽ എച്ച്. എസ്. ടി ( ഇംഗ്ളീഷ്) തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ അദ്ധ്യാപക നിയമനം നടത്തുന്നു.ഉദളോഗാർത്ഥികൾ അസൽ രേഖകളുമായി ബുധനാഴ്ച്ച രാവിലെ പത്തിന് സ്കൂൾ ഓഫീസിൽ ഹാജരാകണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.