obit-vijayan

കുടയത്തൂർ: കോളപ്ര ചീരങ്കുഴ സി.എൻ. വിജയൻ (65) നിര്യാതനായി. ഭാര്യ: സിന്ധു ആനക്കയം നാടുവിലടക്കപ്പുഴ കുടുംബാംഗം. മക്കൾ: നിത്യ, അർജുൻ. മരുമകൻ: ബോബി .സംസ്‌കാരം നാളെ ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.