hobppjoseph

തൂക്കുപാലം: . നെടുംകണ്ടം പൈകയിൽ വീട്ടിൽ പി.പി ജോസഫ് (84)നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് മേജർ ആർക്കി എപിസ്‌കോപ്പൽ പള്ളിയിൽ. ഭാര്യ : പരേതയായ മോളി. മക്കൾ :ജെയ്‌സൺ, ബെന്നി, ശാന്തി, ജോഷി, ജോജു. മരുമക്കൾ :സാലി, അനു, സിമി, ഷെറിൻ, പരേതനായ ഡേവിസ്.