2
.

തെയ്യം തടുക്കാത്ത ചൂട്...

പുത്തൂര്‍ ശ്രീ നാറോത്തുംചാല്‍ മുണ്ട്യക്കാവ് മഹോത്സവത്തിന്റെ ഭാഗമായി കെട്ടിയാടിയ മടയില്‍ ചാമുണ്ഡി തെയ്യത്തിന് കനത്ത ചൂടില്‍ കാറ്റേല്‍ക്കാല്‍ ഫാന്‍ സൗകര്യം ഏര്‍പ്പെടുത്തിയപ്പോള്‍.