football

തൃ​ക്ക​രി​പ്പൂ​ർ​:​ ​കേ​ര​ള​ ​ഫു​ട്ബാ​ൾ​ ​അ​സോ​സി​യേ​ഷ​ൻ​ ​ആ​തി​ഥേ​യ​ത്വം​ ​വ​ഹി​ക്കു​ന്ന​ ​അ​ന്ത​ർ​ ​ജി​ല്ലാ​ ​സം​സ്ഥാ​ന​ ​സ​ബ് ​ജൂ​നി​യ​ർ​ ​ബോ​യ്സ് ​/​ ​ഗേ​ൾ​സ് ​ഫു​ട്ബാ​ൾ​ ​ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യു​ള്ള​ ​സ​ബ് ​ജൂ​നി​യ​ർ​ ​കാ​സ​ർ​കോ​ട് ​ജി​ല്ലാ​ ​ടീ​മു​ക​ളി​ലേ​ക്കു​ള്ള​ ​സെ​ല​ക്ഷ​ൻ​ ​ട്ര​യ​ൽ​സ് ​മേ​യ് 8,​ 9​ ​തീ​യ​തി​ക​ളി​ൽ​ ​പി​ലി​ക്കോ​ട് ​പ​ഞ്ചാ​യ​ത്ത് ​മി​നി​ ​സ്റ്റേ​ഡി​യം​ ​-​ ​കാ​ലി​ക്ക​ട​വ്,​ ​ഗോ​ൾ​ഡ​ൺ​ ​അ​ബ്ദു​ൽ​ ​കാ​ദ​ർ​ ​മി​നി​ ​സ്റ്റേ​ഡി​യം​ ​ഉ​പ്പ​ള​ ​മ​ണ്ണം​ ​കു​ഴി​ ​എ​ന്നീ​ ​വേ​ദി​ക​ളി​ലാ​യി​ ​ന​ട​ക്കും. സെ​ല​ക്ഷ​നി​ൽ​ ​പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​ ​കു​ട്ടി​ക​ൾ​ 2011​ ​ജ​നു​വ​രി​ ​ഒ​ന്നി​നും​ 2012​ ​ഡി​സം​ബ​ർ​ 31​നും​ ​ഇ​ട​യി​ൽ​ ​ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം.​ ​ക​ളി​ക്കു​ന്ന​തി​നു​ള്ള​ ​കി​റ്റ്,​ ​വ​യ​സ്സ് ​തെ​ളി​യി​ക്കു​ന്ന​ ​സ​ർ​ട്ടി​ഫിക്ക​റ്റ്,​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ഫീ​സ് 100​ ​രൂ​പ​ ​സ​ഹി​തം​ 8​ന് ​രാ​വി​ലെ​ 6.30​ന് ​മു​മ്പാ​യി​ ​എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് ​ഡി.​എ​ഫ്.​എ​ ​സെ​ക്ര​ട്ട​റി​ ​അ​റി​യി​ച്ചു.