നിറഞ്ഞൊഴുകിയിരുന്ന കണ്ണൂർ കീഴ്പ്പള്ളി കക്കുവ പുഴ കനത്ത വേനലിനെ തുടർന്ന് വറ്റിയ നിലയിൽ. ആദ്യമായാണ് ഈ പുഴ പൂർണ്ണമായും വറ്റി വരളുന്നത് ഫോട്ടോ: ആഷ്‌ലി ജോസ്