കുവലയം കഥകളി ആസ്വാദക സഭ പള്ളിക്കുന്ന് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ദുര്യോധന വധം കഥകളി നടക്കുന്നതിനിടെ മഴ പെയ്തപ്പോൾ പുറത്തിറങ്ങി മഴയാസ്വദിക്കുന്ന കുട്ടിയും പച്ച വേഷവും.