പരീക്ഷാ ക്രമക്കേട് നടത്തിയ വിദ്യാർത്ഥിയെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് താവക്കരയിലെ കണ്ണൂർ സർവകലാശാല ആസ്ഥാനത്ത് പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകരെ പൊലീസ് നീക്കുന്നു.