മാന്ത്രിക സ്വരം...
ഗസ്റ്റ് ഹൗസിൽ പിണറായി പെരുമയുടെ ഭാഗമായി മാധ്യമപ്രവർത്തകരെ കാണാൻ എത്തിയ വിശ്രുത സംഗീതജ്ഞൻ പത്മവിഭൂഷൺ ഉസ്താദ് അംജദ് അലി ഖാൻ പ്രസ് മീറ്റിനിടെ സംഗീതം ആലപിച്ചപ്പോൾ.
ഫോട്ടോ: ആഷ്‌ലി ജോസ്