മുത്തശ്ശനൊപ്പം... ഒരു സെൽഫി
കണ്ണൂർ ബർണശ്ശേരിയിലെ നായനാർ അക്കാഡമിയിൽ ഇന്നലെ മുതൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത നായനാർ മ്യൂസിയത്തിൽ ഇ.കെ നായനാരുടെ കുടുംബാംഗങ്ങൾ എത്തിയപ്പോൾ പേരക്കുട്ടി ഉണ്ണികൃഷ്ണൻ, നായനാരുടെ മെഴുകുപ്രതിമയ്ക്ക് സമീപം കുടുംബാംഗങ്ങളോടൊത്തു സെൽഫി പകർത്തുന്നു. മക്കളായ വിനോദ്, ഉഷ, കൃഷ്ണകുമാർ തുടങ്ങിയവർ സമീപം.
ഫോട്ടോ: ആഷ്‌ലി ജോസ്