കലയുടെ കൈകളിൽ: പാലക്കുന്നിൽ നടക്കുന്ന കുടുംബശ്രീ മിഷൻ 'അരങ്ങ്' ജില്ലാ സർഗോത്സവം മൂകാഭിനയം മത്സരത്തിന്റെ ഇടവേളയിൽ പേരക്കുട്ടി റിത്വികിനെ എടുത്തുയർത്തുന്ന പിലിക്കോടിലെ പ്രഭാവതിയും സഹമത്സരാർത്ഥികളും