ഇരുപതു വർഷങ്ങൾക്കു ശേഷം കാസർകോട് ചന്തേര കപോതനില്ലത്ത് നടന്ന കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ കെട്ടിയാടിയ പരമക്കാളി തെയ്യം