img
നാണു

വടകര: ചോറോട് ഈസ്റ്റിലെ ചെക്കോടി നാണു (67) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: നിധീഷ്, വിജേഷ് ചെക്കോടി,നിഖിൽ മരുമക്കൾ : നിമ്യ, പൗർണമി. സഹോദരങ്ങൾ: ശ്രീധരൻ, ലീല, രാധ, പരേതരായ നാരായണി, വാസു, മാധവി.